Wednesday, 2 July 2014

പത്തില്‍ അധികം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും ആയിരങ്ങളുടെ ഹൃദയത്തില്‍ ..... ആശ്വാസമായി പെയ്തിറങ്ങുന്ന ... '''ഇടയനെ വിളിച്ചു ഞാന്‍ കരഞ്ഞപ്പോള്‍ '''

എന്ന ഗാനം രചിച്ച ഈ എളിയവന്റെ ഒരു കൊച്ചു പാട്ട്
നിങ്ങളുടെ മുന്‍പിലേക്ക് വിനയപൂര്‍വ്വം
സമര്‍പ്പിക്കട്ടെ .....

'' ''സുഖമാകുവാന്‍ മനസുണ്ടെനിക്ക് .....
മറക്കാതെ നന്ദി ഞാനേകും നിനക്ക് ...''
ഒന്നു തൊടുമോ നല്ല ഇടയാ
കാണാതെ പോയൊരു കുഞ്ഞാടിനെ
രോഗത്താല്‍ തളരും എന്‍ ദേഹത്തെ ....'''
'

മറക്കല്ലേ ഷെയര്‍ ചെയ്യാന്‍ ...കേള്‍ക്കട്ടെ നിങ്ങടെ കൂട്ടുകാരും
റോയ്‌ ജോര്‍ജ് കണിച്ചാര്‍

1 comment:

  1. ഷെയര്‍ ചെയ്യാന്‍ മനസുണ്ടെനിക്ക് .....
    മറക്കാതെ നന്ദി ഞാനേകും .....നിനക്കും ദൈവത്തിനും........
    കുറേ നാള്കൂടി നല്ല പാട്ട് തന്നതിന് super,grate

    ReplyDelete