സാരമില്ലെന്നോതി നല്ലിടയന്‍
സര്‍വരും എന്നേ വിട്ടകന്നനേരം
എന്‍ പേരുചൊല്ലി എന്നേ തലോടി
കോരിയെടുത്ത് മുത്തം തന്ന്...(സാരമില്ല )
രോഗിയായ് വേദന തിന്നും നേരം
ക്രൂരമാം മുറിവേറ്റു പിടയും നേരം
കൂട്ടരെല്ലാം ചിരിച്ചകന്ന നേരം
ഓടി വന്നെന്‍റെ അരികില്‍ അണഞ്ഞിട്ടു
സാരമില്ലെന്നോതി നല്ലിടയന്‍ ..(സാരമില്ല )
കാലുകള്‍ ബലമില്ലാതായ നേരം
കണ്ണില്‍ ഇരുള്‍ മാത്രം നിറഞ്ഞ നേരം
ഇത്തിരി കരുണ ക്കായ് കേണനേരം
ഓടി വന്നെന്‍റെ അരികില്‍ അണഞ്ഞിട്ടു
സാരമില്ലെന്നോതി നല്ലിടയന്‍ ..(സാരമില്ല )
ഗാനരചന..റോയ് ജോര്‍ജ്
സര്‍വരും എന്നേ വിട്ടകന്നനേരം
എന്‍ പേരുചൊല്ലി എന്നേ തലോടി
കോരിയെടുത്ത് മുത്തം തന്ന്...(സാരമില്ല )
രോഗിയായ് വേദന തിന്നും നേരം
ക്രൂരമാം മുറിവേറ്റു പിടയും നേരം
കൂട്ടരെല്ലാം ചിരിച്ചകന്ന നേരം
ഓടി വന്നെന്‍റെ അരികില്‍ അണഞ്ഞിട്ടു
സാരമില്ലെന്നോതി നല്ലിടയന്‍ ..(സാരമില്ല )
കാലുകള്‍ ബലമില്ലാതായ നേരം
കണ്ണില്‍ ഇരുള്‍ മാത്രം നിറഞ്ഞ നേരം
ഇത്തിരി കരുണ ക്കായ് കേണനേരം
ഓടി വന്നെന്‍റെ അരികില്‍ അണഞ്ഞിട്ടു
സാരമില്ലെന്നോതി നല്ലിടയന്‍ ..(സാരമില്ല )
ഗാനരചന..റോയ് ജോര്‍ജ്

0 comments:
Post a Comment